Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Merit Scholarship

Kerala

സ്റ്റേ​റ്റ് മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ്: സെ​ക്ക​ൻ​ഡ് ഇ​യ​ർ റി​ന്യൂ​വ​ലി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് 2024-28 ബാ​​​ച്ച് സെ​​​ക്ക​​​ൻ​​​ഡ് ഇ​​​യ​​​ർ റി​​​ന്യു​​​വ​​​ലി​​​ന് ആ​​​ദ്യ അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ഒ​​​ര​​​വ​​​സ​​​രം കൂ​​​ടി ന​​​ൽ​​​കു​​​ന്നു. നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും അ​​​നു​​​ബ​​​ന്ധ വി​​​വ​​​ര​​​ങ്ങ​​​ളും www.dcescholarship.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 9446780308.

Latest News

Corehub Up